An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Report a Message

സന്ദേശങ്ങൾ അയക്കുക

സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ ഫാക്ട്‌ചെക്ക് ഡിവിഷനെ അറിയിക്കൂ. താഴെയുള്ള ഏത് സംവിധാനം വഴി വേണമെങ്കിലും സന്ദേശം സമർപ്പിക്കാം.

Anonymous

പേര് വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാന്‍:

നിങ്ങളുടെ പേരും വിവരങ്ങളും വെളിപ്പെടുത്താതെ, സംശയം തോന്നുന്ന സന്ദേശം ഫാക്ട്‌ചെക്ക് ഡിവിഷനെ അറിയിക്കാം.

With Name

പേര് വെളിപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങൾ അയക്കാന്‍:

നിങ്ങളുടെ പേരും സമ്പർക്ക വിവരങ്ങളും ഉൾപ്പെടുത്തി സന്ദേശം അയച്ച് സ്ഥിരീകരിച്ച മറുപടി ലഭ്യമാക്കാം.

സന്ദേശം അയയ്ക്കുക
ഫാക്ട്‌ചെക്ക് ചെയ്യുന്നത് സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ മാത്രമാണ്. ഫാക്ട്‌ചെക്ക് പ്രവർത്തന രീതി അറിയൂ.

പതിവ് ചോദ്യങ്ങൾ

1

ഫാക്ട്ചെക്ക് സംവിധാനം പരിശോധിക്കുന്ന സന്ദേശങ്ങള്‍ ?

സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച സന്ദേശങ്ങള്‍ മാത്രമേ ഫാക്ട് ചെക്ക് ചെയ്യുകയുളളൂ.
2

ഏതെല്ലാം മാധ്യമങ്ങള്‍ ഫാക്ട്ചെക്കിന്റെ പരിധിയില്‍ വരും ?

സാമൂഹ്യ മാധ്യമം മാത്രം. ടിവി, പത്രം എന്നിവയെ നിലവില്‍ ഫാക്ട്‌ചെക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
3

നിങ്ങളയക്കുന്ന സന്ദേശങ്ങള്‍ക്കുളള മറുപടി അപ്പോള്‍തന്നെ ലഭിക്കുമോ?

ഇല്ല, പരിശോധനയ്ക്കുശേഷം മറുപടി ഫാക്ട് ചെക്കിന്റെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ലഭിക്കും.
4

പേര് വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയക്കാമോ?

പേര് വെളിപ്പെടുത്തിയും, പേര് വെളിപ്പെടുത്താതെയും അയക്കാം.