An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 2nd June 2020

ഈ സന്ദേശം തെറ്റാണ്

ഇവിടെ നല്‍കിയിട്ടുള്ള ഫേസ്ബുക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ താലൂക്ക് ഹോസ്പിറ്റലിലെ ഒരു സ്റ്റാഫിന്റെ ആദ്യത്തെ സാമ്പിള്‍ പോസിറ്റീവ് മാത്രമേ ആയിട്ടുള്ളു, രണ്ടാമത്തേതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. മാത്രമല്ല, ഇതില്‍ പറഞ്ഞിട്ടുള്ള പ്രകാരം രണ്ടാമതൊരു സ്റ്റാഫിന്റെ പരിശോധന നടത്തിയിട്ടുമില്ല, പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുമില്ല.


ഈ വാർത്ത പങ്കുവെക്കുക: