An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 9th July 2020

ആര്‍സെനിക്കം ആല്‍ബം കോവിഡ് ഒറ്റമൂലിയല്ല

ആര്‍സെനിക്കം ആല്‍ബം എന്ന ഹോമിയോ മരുന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒറ്റമൂലിയാണെന്ന തരത്തില്‍ മരുന്നിന്റെ ചിത്രത്തിനൊപ്പം ആഡിയോ ട്രാക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആര്‍സെനിക്കം ആല്‍ബം ഒരാളുടെ പൊതുവിലുള്ള രോഗപ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കുമെന്നല്ലാതെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന ആയുഷ് വകുപ്പ് അറിയിച്ചിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: