An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 11th August 2020

തൊടല്ലേ മക്കളെ കറണ്ടടിക്കും

കെ.എസ്.ഇ.ബിയുടെ ലോഗോ ഉപയോഗിച്ച് പരിഹാസരൂപേണ മഴയുടെയും വെള്ളപ്പൊക്കത്തിന്റ്റെയും പശ്ചാത്തലത്തില്‍ നല്‍കിയിട്ടുള്ള ഫേസ്ബുക് പോസ്റ്റ് വ്യാജമാണെന്ന് കെ.എസ്.ഇ.ബി. കണ്ണൂര്‍ ജില്ല അറിയിച്ചിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: