An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 7th August 2020

ഈ സന്ദേശം KSEBയുടേതല്ല

നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും എന്ന തരത്തില്‍ ഒരു വ്യാജവാര്‍ത്ത വാട്‌സാപ്പിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കെ.എസ്.ഇ.ബി. ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.


ഈ വാർത്ത പങ്കുവെക്കുക: