An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 8th August 2020

മക്കളേ, ഇതാണ് ഇലക്ട്രിക് കാര്‍

പച്ച നിറത്തില്‍ രജിസ്ട്രേഷന്‍ ബോര്‍ഡ് വച്ച സര്‍ക്കാര്‍ വാഹനത്തിന്റെ ചിത്രത്തോടെയുള്ള ഫേസ്ബുക് പോസ്റ്റ് ഇടുകയും, അതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ മതപരവും രാഷ്ട്രീയവുമായ വിദ്വേഷവും ഉണ്ടാക്കുന്ന സന്ദേശവും നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തല നിറം പച്ചയാണ്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട് മന്ത്രാലയം പ്രകാരം ഇത് കേരളത്തിലോ, കശ്മീരിലോ, രാജ്യത്ത് എവിടെയായാലും പച്ച തന്നെയായിരിക്കും നിറം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് അനുവദിച്ചിട്ടുള്ള നിറത്തെ പറ്റി അറിയാന്‍ സന്ദര്‍ശിക്കു https://morth.nic.in/green-initiatives


ഈ വാർത്ത പങ്കുവെക്കുക: