An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 15th August 2020

വ്യാജവാര്‍ത്ത നല്‍കി അവഹേളിക്കരുത്

അതിതീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ചപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടവഞ്ചിക്കാരെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചിരുന്നു. അവര്‍ക്കുളള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. എന്നാല്‍ ചിലര്‍ കേരളത്തിന്റെ സേനയെ അവഹേളിക്കുന്നതാണ് താഴെ നല്‍കിയിട്ടുളള ചിത്രം. ഇത് വസ്തുതാവിരുദ്ധമാണെന്ന് ഐ.പി.ആര്‍.ഡി. ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: