An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 29th June 2020

എസ് ജാനകി മരിച്ചിട്ടില്ല, സന്ദേശം വ്യാജം

പ്രശസ്ത പിന്നണി ഗായിക ശ്രീ എസ് ജാനകി നിര്യാതയായ എന്ന വ്യാജസന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉചിതമായ നടപടി എടുക്കുന്നതിനായി കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: