ബ്രേക് ദ ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമായി കേരള പോലീസ് തയ്യാറാക്കിയ പോസ്റ്ററുകള്‍ എന്ന തരത്തില്‍ പ്രചരിക്കപ്പെടുന്ന ഒരു പോസ്റ്ററാണ് ഇവിടെ കാണിച്ചിട്ടുള്ളത്. ഇത് വ്യാജമാണെന്ന് കേരള പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്തുള്ള സ്വകാര്യ എജന്‍സി 2020 ഏപ്രില്‍ മാസം നടത്തിയ ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ചിത്രമാണ് കേരള പോലീസിന്റെത് എന്ന പേരില്‍ പ്രചരിക്കപ്പെടുന്നത്.