An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 13th August 2020

ഇന്‍ഫോസിസിന്റെ സഹായം ഉണ്ടെന്ന് വ്യാജപ്രചാരണം

ഇന്‍ഫോസിസുമായി സഹകരിച്ച് 'പ്രേരണ' എന്ന എന്‍.ജി.ഓ. നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനസഹായം നല്‍കുമെന്നറിയിച്ചുകൊണ്ടുള്ള സന്ദേശം വാട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ഐ.പി.ആര്‍.ഡി ഫാക്ട് ചെക്ക് വിഭാഗം ഇന്‍ഫോസിസ് അധികൃതരുമായി ഇത് പരിശോധിച്ച് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: