An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 23rd April 2020

ചുവടെ നല്‍കിയിട്ടുള്ള വ്യാജ സന്ദേശത്തെ തുടര്‍ന്ന് വിവരങ്ങള്‍ കേരളാ പോലീസിന്റെ സൈബര്‍ഡോമിന് തുടര്‍നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്.


കോവിഡ് 19 സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങളോ സംശയാസ്പദമായ പോസ്റ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്ന ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് കൈമാറുക. ഫാക്ട് ചെക്ക് ഡിവിഷന്റെ വാട്‌സ്ആപ്പ് നമ്പര്‍ : 9496003234




ഈ വാർത്ത പങ്കുവെക്കുക: