An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 20th April 2020

വാര്‍ത്തകള്‍ കൃത്യമായി മനസിലാക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക

കോവിഡ് 19 പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങളുടെ സര്‍വീസ് എപ്പോള്‍ ആരംഭിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റിയാദിലുള്ള ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.eoiriyadh.gov.in/ സന്ദര്‍ശിക്കുക.


ഈ വാർത്ത പങ്കുവെക്കുക: