An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 14th April 2020

ചുവടെ നല്‍കിയിട്ടുള്ള ഉത്തരവ് വ്യാജമാണോ എന്ന് പലരും അന്വേഷിച്ചു. ഇത് വ്യാജമല്ല, കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് തന്നെയാണ് എന്ന് അറിയിച്ചുകൊള്ളുന്നു.

കോവിഡ് 19 സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങളോ സംശയാസ്പദമായ പോസ്റ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്ന ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് കൈമാറുക. ഫാക്ട് ചെക്ക് ഡിവിഷന്റെ വാട്‌സ്ആപ്പ് നമ്പര്‍ : 9496003234

ടാഗുകൾ

genuinefact check kerala
ഈ വാർത്ത പങ്കുവെക്കുക: