An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 12th April 2020

പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സര്‍ക്കാര്‍ ചുവടെ കാണുന്ന തരത്തില്‍ ഒരറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല.

കോവിഡ് 19 സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങളോ സംശയാസ്പദമായ പോസ്റ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്ന ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് കൈമാറുക. ഫാക്ട് ചെക്ക് ഡിവിഷന്റെ വാട്‌സ്ആപ്പ് നമ്പര്‍ : 9496003234


ഈ വാർത്ത പങ്കുവെക്കുക: