An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 10th April 2021

തബലീഗ് കോവിഡ് കോട്ടയത്തും എന്ന സന്ദേശം വ്യാജം

കോവിഡ് 19 സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങളോ സംശയാസ്പദമായ പോസ്റ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്ന ആന്റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറുക

ആന്റി ഫേക്ക് ന്യൂസ് ഡിവിഷന്റെ വാട്‌സ്ആപ്പ് നമ്പര്‍ : 9496003234

ടാഗുകൾ

Covid19fake newstabligh covid
ഈ വാർത്ത പങ്കുവെക്കുക: