An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 4th June 2025

ദുരിതാശ്വാസ നിധി: ഒരു തുകയും കാണാതെ പോയിട്ടില്ല; എല്ലാം വെബ്സൈറ്റിൽ അറിയാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെയും വയനാട് പുനരധിവാസവുമായി ബന്ധപെട്ട് ലഭിച്ച സംഭാവനകളുടെയും വിനിയോഗം തികച്ചും സുതാര്യമാണ്. 

ഇതു സംബന്ധിച്ച് ലഭിച്ച തുകയും വിനിയോഗിച്ച തുകയും അനുബന്ധ വിവരങ്ങളും https://donation.cmdrf.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.

ഇത്രയും സുതാര്യമായി പൊതുജനമധ്യത്തിൽ വിവരങ്ങൾ ലഭ്യമാണെന്നിരിക്കെ, ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. 


വ്യാജ പ്രചാരണങ്ങൾ നടത്തുന്നതും അത് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്യുന്നത് കുറ്റകരമാണ്

. 


ടാഗുകൾ

Cmdrf wayanad rehabilitation
ഈ വാർത്ത പങ്കുവെക്കുക: