An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 11th February 2024

കാലാവസ്ഥ വകുപ്പ് സന്ദേശം നല്‍കിയിട്ടില്ല


ടൊര്‍നാടോ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് എന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. രാജ്യത്തെ 21 സംസ്ഥാനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങരുത് എന്ന് നിര്‍ദേശം നല്‍കിയതായാണ് സന്ദേശം പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു അവസ്ഥയും രാജ്യത്ത് നിലവിലില്ലെന്നും പ്രചരിക്കുന്നത്  തെറ്റായ സന്ദേശവുമാണെന്ന് പിഐബി ഫാക്ട് ചെക്ക് അറിയിച്ചു.

ഈ വാർത്ത പങ്കുവെക്കുക: