An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 2nd June 2023

ഇത് സര്‍ക്കാര്‍ വെബ്സൈറ്റ് അല്ല

സമഗ്ര ശിക്ഷാ അഭ്യാന്‍ മുഖേന വ്യത്യസ്ത പോസ്റ്റുകളിലേക്ക് ജോലി നല്‍കുന്നു എന്ന് പ്രചരിക്കുന്ന വെബ്സൈറ്റ് സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഇത്തരത്തില്‍ ഒരു വെബ്സൈറ്റും സമഗ്ര ശിക്ഷാ അഭ്യാന്‍ന് ഇല്ല. യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് https://samagra.education.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാർത്ത പങ്കുവെക്കുക: