An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 29th December 2023

ശീതളപാനീയങ്ങളില്‍ എബോള വൈറസ് - തെറ്റായ പ്രചാരണം


രാജ്യത്ത് വിതരണം ചെയ്യുന്ന ശീതള പാനീയങ്ങളില്‍ എബോള വൈറസ് ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്നത് തെറ്റായ സന്ദേശമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. കേന്ദ്ര ആരോഹ്യ മന്ത്രാലയം ഇത്തരത്തില്‍ ഒരു സന്ദേശവും പുറത്ത് വിട്ടിട്ടില്ല. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്.

ഈ വാർത്ത പങ്കുവെക്കുക: