An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 16th January 2024

കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചാരണം



ജനുവരി 22 തിങ്കളാഴ്ച ഇടുക്കി പവര്‍ ഹൗസില്‍ അറ്റകുറ്റപണിയാണെന്നും ഇതേതുടര്‍ന്ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. 







ഈ വാർത്ത പങ്കുവെക്കുക: