An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 15th May 2023

ഈ സൈറ്റ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെതാണ്


രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ആരംഭിച്ച പോര്‍ട്ടലാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ക്കായി സന്ദര്‍ശിക്കുക - https://www.sancharsaathi.gov.in

ഈ വാർത്ത പങ്കുവെക്കുക: