An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 30th May 2023

ലിങ്കില്‍ ക്ലിക് ചെയ്താല്‍ പണം ലഭിക്കില്ല - സന്ദേശം വ്യാജം


കേന്ദ്ര ധനകാര്യവകുപ്പ് 32,849 രൂപ നല്‍കുന്നുവെന്നും, പണം ലഭിക്കാനായി സ്വകാര്യ വിവരങ്ങള്‍ തേടുന്നതിനൊപ്പം അയക്കുന്ന സന്ദേശത്തിലുളള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട്ചെക്ക് വിഭാഗം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക.

ഈ വാർത്ത പങ്കുവെക്കുക: