An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Saturday, 6th January 2024

ലാപ്‌ടോപ് സൗജന്യമല്ല - തെറ്റായ സന്ദേശം

യുവജനങ്ങള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് ലഭിക്കുന്നതിന് ഈ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക എന്ന രീതിയില്‍ ഒരു സന്ദേശം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ സന്ദേശമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. സ്വകാര്യ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുളള ഇത്തരം സന്ദേശങ്ങളില്‍ ആകൃഷ്ടരാകരുത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക. സ്വകാര്യവിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുത്.

ഈ വാർത്ത പങ്കുവെക്കുക: