An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 21st June 2023

പാന്‍കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്കാകില്ല

ഇന്ത്യാ പോസ്റ്റ് അക്കൗണ്ടുകളില്‍ പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനുളളില്‍ ബ്ലോക്കാകും എന്ന സന്ദേശം വ്യാജം. ഇന്ത്യാ പോസ്റ്റ് അത്തരത്തില്‍ ഒരു സന്ദേശവും അയച്ചിട്ടില്ലെന്ന് പിഐബി ഫാക്ട്ചെക്ക് വിഭാഗം അറിയിച്ചു. സ്വകാര്യ വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുത്.

ഈ വാർത്ത പങ്കുവെക്കുക: