An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 4th April 2023

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് ട്വിറ്റര്‍ അക്കൗണ്ട് ഇല്ല

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട് ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് പ്രചരിക്കുന്നതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ  ഫാക്ട്ചെക്ക് വിഭാഗം അറിയിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് നിലവില്‍ ട്വിറ്റര്‍ അക്കൗണ്ട് ഇല്ല.

ഈ വാർത്ത പങ്കുവെക്കുക: