An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 8th May 2023

ഈ കത്ത് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റേതല്ല


ആത്മാനിഭാര്‍ ഭാരത് റോസ്ഗാര്‍ യോജന വഴി കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയായി ജോലി ലഭിച്ചെന്നും 4950 രൂപ അടയ്ക്കണമെന്ന രീതിയില്‍ പ്രചരിക്കുന്നത് തെറ്റായ സന്ദേശമെന്ന് പിഐബി ഫാക്ട്ചെക്ക് വിഭാഗം അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റേത് എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു സന്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ഈ വാർത്ത പങ്കുവെക്കുക: