An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 15th October 2023

ഭീതിപടർത്തുന്ന വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കരുത്


എല്ലാ വാട്സ്ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പോലീസിന്റേതാണെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ല.

ഇത്തരം സന്ദേശങ്ങൾ ആധികാരികത ഉറപ്പാക്കി മാത്രം ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക.


ഈ വാർത്ത പങ്കുവെക്കുക: