An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 8th February 2023

ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജന്മാരെ സൂക്ഷിക്കുക

 


ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ വ്യാജന്മാരെ സൂക്ഷിക്കണമെന്ന് കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഓണ്‍ലൈനായി ഇത്തരം വെബ്‌സൈറ്റുമായി ബന്ധപ്പെടുമ്പോള്‍ സ്വകാര്യവിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ ഫോട്ടോകള്‍ ഷെയര്‍ചെയ്യാതിരിക്കുക. എന്തെങ്കിലും സാമ്പത്തിക സഹായം അവര്‍ ആവശ്യപെടുകയാണെങ്കില്‍ ഇതില്‍ നിന്നും പിന്‍വലിയുക. വീഡിയോ കോളിങ്ങിലൂടെ നിങ്ങളെ കാണണമെന്ന് ആവശ്യപെടുകയാണെങ്കില്‍ ശ്രദ്ധിക്കുക. 1930യില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുക.


ഈ വാർത്ത പങ്കുവെക്കുക: