An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 21st February 2023

ശ്രദ്ധിക്കുക, ഇത് RSBY വെബ്‌സൈറ്റ് അല്ല


രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജനയിൽ ജോലി ഒഴിവുണ്ടെന്ന പേരിൽ ഒരു വെബ്സൈറ്റ് സോഷ്യൽമീഡിയയിൽ വ്യാജ പ്രചരണം നടത്തുന്നതായി പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. കൂടാതെ 600 രൂപ ഫീസും ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സ്‌കീം AB-PMJAY ന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഡ്മിൻ ഡിവിഷൻ വഴിയാണ് ആർഎസ്ബിവൈയിലെ ഒഴിവുകൾ നികത്തുന്നതെന്നും പിഐബി ഫാക്ട്ചെക്ക് അറിയിച്ചു. 


ഈ വാർത്ത പങ്കുവെക്കുക: