An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 19th February 2023

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ലക്കി ഡ്രോ നടത്തുന്നില്ല !


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്കി ഡ്രോ നറുക്കെടുപ്പിൽ 25 ലക്ഷം രൂപ ലഭിച്ചെന്നും വ്യക്തമാക്കി ചിലർക്ക് ഇമെയിൽ ലഭിക്കുന്നുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും ആർബിഐ ലക്കി ഡ്രോ നടത്തുന്നില്ലെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.


ഈ വാർത്ത പങ്കുവെക്കുക: