An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 2nd February 2023

സമഗ്ര ശിക്ഷാ അഭിയാനില്‍ ജോലി നല്‍കുന്നുണ്ടോ.. സത്യാവസ്ഥ മനസിലാക്കുക


സമഗ്ര ശിക്ഷാ അഭിയാന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയില്‍ ഒരു വ്യാജ വെബ്സൈറ്റ് വിവിധ തസ്തികകളില്‍ ജോലി നല്‍കുമെന്ന് അവകാശപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് അല്ലെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. സമഗ്ര ശിക്ഷാ അഭിയാന്റെ ആധികാരിമായ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://samagra.education.gov.in


ഈ വാർത്ത പങ്കുവെക്കുക: