An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 26th December 2022

കോവിഡ് XBB : ഇന്ത്യ അടച്ചിടാന്‍ തീരുമാനമില്ല



രാത്രി 12 മണി മുതല്‍ 7 ദിവസം വരെ ഇന്ത്യ അടച്ചിടാന്‍ തീരുമാനമെടുത്തതായി ഒരു വീഡിയോ സന്ദേശം പ്രചരിക്കുന്നുണ്ട്. പ്രസ്തുത വീഡിയോയിലെ അവകാശവാദം വ്യാജമാണെന്ന് പിഐബി ഫാക്ട്‌ചെക്ക് വിഭാഗം അറിയിച്ചു. കോവിഡ് 19നുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം സ്വീകരിക്കുക.


ഈ വാർത്ത പങ്കുവെക്കുക: