An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 27th December 2022

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാം 1930


അപരിചിതര്‍ക്ക് OTP, CVV, PIN എന്നിവ കൈമാറരുത്. ആലോചിക്കുക, എന്തിന് വേണ്ടിയാണ് അവര്‍ ഇതെല്ലാം ആവശ്യപ്പെടുന്നതെന്ന്. തട്ടിപ്പാണെന്ന് മനസിലായാല്‍ ഉടന്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ 1930ല്‍ വിളിച്ചറിയിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുക.


ഈ വാർത്ത പങ്കുവെക്കുക: