An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 4th September 2020

ഇതു കേരളത്തിലെ ഗോഡൗണ്‍ അല്ല !

കേരളത്തിലെ എഫ്‌സിഐ ഗോഡൗണ്‍  ആണെന്ന രീതിയില്‍ പ്രചരിക്കുന്ന ഈ ചിത്രവും സന്ദേശവും തെറ്റിദ്ധാരണ പരത്തുന്നതാണ്. ഉത്തര്‍പ്രദേശിലെ ഹപൂര്‍ എഫ്സിഐ ഗോഡൗണ്‍ എന്നു സൂചിപ്പിച്ച്  2010ലും 2012ലും മറ്റു ചില വര്‍ഷങ്ങളിലും വിവിധ മാധ്യമങ്ങളില്‍  പ്രസിദ്ധീകരിച്ച ചിത്രമാണ് ഇത്.


വ്യാജസന്ദേശങ്ങളും ചിത്രങ്ങളും വിശ്വസിക്കരുതേ!

തെറ്റിദ്ധാരണ പരത്തുന്നതോ വ്യാജമോ ആയ സന്ദേശം, വാര്‍ത്ത, ചിത്രം, വീഡിയോ തുടങ്ങിയവ  നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും.


ഈ വാർത്ത പങ്കുവെക്കുക: