An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 5th July 2020

കോവിഡ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ആശ്രയിക്കുക



ഇവിടെ നല്‍കിയിട്ടുള്ള രീതിയില്‍ കോവിഡ് സംബന്ധമായ വിവരങ്ങള്‍ നിങ്ങള്‍ പങ്ക് വയ്‌ക്കേണ്ടത് സര്‍ക്കാര്‍ അധികൃതരുമായി ആണ്. അല്ലാതെ സ്വന്തം നിലയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം ടെക്സ്റ്റ്, ഓഡിയോ സന്ദേശങ്ങള്‍ നല്‍കരുത്. എന്തെന്നാല്‍, ഈ വിവരങ്ങള്‍ തെറ്റാണെങ്കില്‍, ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ പരിഭ്രാന്തി, ആശയകുഴപ്പം സൃഷ്ടിച്ചതിന് നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദി. നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.


ഈ വാർത്ത പങ്കുവെക്കുക: