An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 26th July 2020

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്

വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ഈ സന്ദേശം പ്രകാരം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍  ഉള്ളവര്‍ക്ക് പരിശോധന നടത്തുന്നില്ല എന്നത് തെറ്റായ വിവരമാണ്. പ്രോട്ടോകോള്‍ പ്രകാരം പരിശോധന നടത്തുന്നുണ്ട് എന്ന് ചിറയിന്‍കീഴ് താലൂക്ക് നോഡല്‍ ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


ഈ വാർത്ത പങ്കുവെക്കുക: