An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Monday, 18th May 2020

മാസ്‌ക് ശരിയായി ധരിക്കൂ, കോവിഡിനെ പ്രതിരോധിക്കൂ

തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കുമ്പോള്‍ കാര്‍ബന്‍ഡൈഓക്‌സൈഡ് ശരീരത്തില്‍ പ്രവേശിച്ച് ജീവന് ഹാനിയുണ്ടാകുന്നു എന്ന തരത്തില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണപരത്തുന്നതാണ്.


ഈ വാർത്ത പങ്കുവെക്കുക: