An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 17th May 2020

കേന്ദ്ര തൊഴില്‍ മന്ത്രാലയം പണം നല്‍കുമെന്ന സന്ദേശം വ്യാജം

കോവിഡ് കാലത്ത് കേന്ദ്ര തൊഴില്‍ മന്ത്രാലയം 12000 രൂപ വീതം തൊഴിലാളികള്‍ക്ക് നല്‍കുന്നു എന്ന സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഈ വാർത്ത പങ്കുവെക്കുക: