സസ്യാഹാരികളല്ലാത്തവര്‍ക്ക് കൊറോണ വൈറസ് രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ലോക ആരോഗ്യ സംഘടനയുടെ പ്രതിനിധി പറഞ്ഞു എന്ന പേരില്‍ ഒരു ഫേസ്ബുക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ലോക ആരോഗ്യസംഘടന ഇത് നിഷേധിച്ചിട്ടുണ്ട്. ടാഗുകൾ wHO fake messageno covid for vegetariansfake newsfact check kerala ഈ വാർത്ത പങ്കുവെക്കുക: