An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 12th May 2020

സന്ദേശം പൂര്‍ണ്ണമായും ശരിയല്ല

റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി എന്ന് പറയുന്ന ഫേസ്ബുക് പോസ്റ്റ് പൂര്‍ണമായും ശരിയല്ല. 2020 ഏപ്രില്‍ 11 പ്രകാരം ഇത്തരത്തില്‍ ഉള്ള സംവിധാനം കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഉള്ളത്. ജില്ലയുടെ ഹോട്‌സ്‌പോട്ട് സ്ഥിതി കണക്കിലെടുത്താണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് അധ്യാപകരെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നത്.


ഈ വാർത്ത പങ്കുവെക്കുക: