An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 7th July 2020

ഇത് കേരള പോലീസിന്റെ സന്ദേശമല്ല

കാസറഗോഡ് ജില്ലാ പോലീസ് ഇങ്ങനെ ഒരു അറിയിപ്പ് നല്‍കിട്ടില്ല. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് മാത്രമേ പോലീസ് അറിയിച്ചിട്ടുള്ളു.


ഈ വാർത്ത പങ്കുവെക്കുക: