An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 7th May 2020

ട്വിറ്റര്‍ സന്ദേശം തെറ്റ്

കോവിഡ് 19 പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയുടെ ഗ്രീന്‍ സോണ്‍ സ്ഥിതിയെ പരാമര്‍ശിച്ചുകൊണ്ട് ഇവിടെ കാണിച്ചിട്ടുള്ള ട്വിറ്റര്‍ പോസ്റ്റ് വാസ്തവത്തിന് നിരക്കാത്തതാണെന്ന് അറിയിക്കുന്നു.


ഈ വാർത്ത പങ്കുവെക്കുക: