An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Wednesday, 5th August 2020

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുളള ലിങ്ക് അല്ല

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിലവിലുള്ള വോട്ടര്‍മാരുടെ ലിസ്റ്റ് കാണുവാനുള്ള പേജ് ലിങ്കാണ് പേര് ചേര്‍ക്കുവാനുള്ള ലിങ്ക് എന്ന് തെറ്റിദ്ധാരണ ഉണ്ടാക്കി വാട്‌സാപ്പിലൂടെ പ്രചരിക്കപ്പെടുന്നത് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു.


ഈ വാർത്ത പങ്കുവെക്കുക: