An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 4th August 2020

വാസ്തവയെ അറിയാതെ വസ്തുതാവിരുദ്ധം പരത്തരുത്

വാട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഇവിടെ നല്‍കിയിട്ടുള്ള ഡല്‍ഹി പോലീസ് കമീഷണറുടെ തെന്ന പേരില്‍ പ്രചരിക്കുന്ന ജാഗ്രതാ സന്ദേശം വ്യാജമാണ്. നിലവിലെ കമ്മിഷണര്‍ എസ്.എന്‍ ശ്രിവാസ്തവയാണ്.


ഈ വാർത്ത പങ്കുവെക്കുക: