An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Sunday, 26th April 2020

തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്

കോമഡി ഉത്സവം എന്ന് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന സന്ദേശം വ്യാജമാണന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടികള്‍ക്കായി കേരളാപോലീസിന് കൈമാറി.


ഈ വാർത്ത പങ്കുവെക്കുക: